Saturday, October 3, 2026
Homeഇന്ത്യഅവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് അറസ്റ്റിൽ

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് അറസ്റ്റിൽ

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ്  പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയവാഡ സ്വദേശിയായ ബൽറാം നവമാധ്യമങ്ങളിലൂടെയാണ് ഇരകളെ ആകർഷിച്ചിരുന്നത്. ഇയാളാണ് തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

സമൂഹ മാധ്യമ സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരകളാക്കപ്പെട്ടവരിൽ ഷെമീർ മാത്രമാണ് മലയാളിയെന്നും പോലീസ് വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ