പി പി ചെറിയാൻ
ഭാര്യ :ചെങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ)
കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ഷാരോൺ വർഗീസ്,,കരോളിൻ വർഗീസ്, നീൽ വർഗീസ്,സോളമൻ വർഗീസ്, അബിഗേൽ പാപ്പച്ചൻ എന്നിവർ കൊച്ചുമക്കളും ആണ് (എല്ലാവരും ഷിക്കാഗോയിൽ)
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ് ചർച് ഡാലസ് സഹോദരങ്ങളുമാണ്.
പൊതുദർശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 രേയും സംസ്കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി മെത്രാപ്പൊലീത്തന്മാരുടെ കർമ്മിക്കത്തുവത്തിൽ 14 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെയും ഷികാഗോ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിലും(6099 N Northcott. Ave, Chicago, IL.60631) തുടർന്നു Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) നടത്തപ്പെടും.



