Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ സംസ്കാരം സെപ്റ്റംബർ 5-ന് ഡാളസിൽ നടക്കും | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ സംസ്കാരം സെപ്റ്റംബർ 5-ന് ഡാളസിൽ നടക്കും

ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ സംസ്കാരം സെപ്റ്റംബർ 5-ന് ഡാളസിൽ നടക്കും

പ്രസാദ് തീയാടിക്കൽ

ഡാളസ്: ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാം (77) ൻറെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമാ ചർച്ചിൽ നടക്കും. തുടർന്ന് ഭൗതികശരീരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും.

കണ്ടൻകുളത്ത് പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത.

ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്‌ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. കൊച്ചുമകൻ: ഈറ്റൻ എബ്രഹാം

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ