Friday, November 20, 2026
Homeഅമേരിക്കയു എസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു

യു എസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ടെഡ് ലി യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ക കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജനാണ് 57-കാരനായ ടെഡ് ലിയു. നേരത്തെ കോക്കസ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ഹൗസ് ഡെമോക്രാറ്റുകളുടെ നേതൃതലത്തിലേക്ക് ഉയരുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ-അമേരിക്കൻ നേതാവായി മാറും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ