Wednesday, November 4, 2026
Homeഅമേരിക്കഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ് ഡാളസിൽ...

ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി

സാം മാത്യു, ഡാളസ്

സാം മാത്യു, ഡാളസ്

ഡാളസ് : ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും, ഡാളസിലെ മുതിർന്ന ശുശ്രൂഷകരിലൊ രാളുമായ പാസ്റ്റർ ടി. തോമസ് ഒക്ടോബർ 31-ന് പ്രാദേശിക സമയം രാവിലെ 11:45-ന് നിര്യാതനായി. എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ ഏ .റ്റി . തോമസിന്റെ മൂത്ത മകൻ ആയിരുന്നു പരേതൻ

ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ നാല്പത് വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്.

മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ് , സ്റ്റീഫൻ തോമസ് .
മരുമക്കൾ : ഡോ. മിനു ജോർജ് , ഡോ. ജെയ്‌സൺ ജോർജ് . ഷെറിൻ തോമസ്.

വാർത്ത: സാം മാത്യു, ഡാളസ്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ