Sunday, March 15, 2026
Homeഅമേരിക്കവയനാട്‌ പുരധിവാസ പദ്ധതിയിൽ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയും പങ്കുചേരുന്നു

വയനാട്‌ പുരധിവാസ പദ്ധതിയിൽ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയും പങ്കുചേരുന്നു

അലൻ ചെന്നിത്തല

ചിക്കാഗൊ: നോർത്ത് അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക(അല) വയനാട്‌ പുരധിവാസ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ച തുക അലയുടെ ദേശീയ പ്രസിഡന്റ് ഐപ്പ് സി വർഗീസ് പരിമണം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കൈമാറി. ഇത് രണ്ടാം ഘട്ട സഹായമാണ് അല നൽകുന്നത്. ഒന്നാം ഘട്ടത്തിൽ വയനാട്ടിൽ ആവശ്യ സാധനങ്ങളുടെ കിറ്റ് അല എത്തിച്ചു നൽകിയിരുന്നു. മൂന്നാം ഘട്ടത്തിൽ അലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അല കെയർ കേരള സർക്കാരുമായി സഹകരിച്ചുകൊണ്ട് വയനാട് പുനരധിവാസ പദ്ധതികൾക്ക് സഹായമെത്തിക്കും.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com