Friday, December 12, 2025
Homeഅമേരിക്കറിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ് യു കെ യിൽ അന്തരിച്ചു

റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ് യു കെ യിൽ അന്തരിച്ചു

മാഞ്ചസ്റ്റർ : റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ് (77 വയസ്സ്) ഓഗസ്റ്റ് 27 ബുധനാഴ്ച്ച മാഞ്ചസ്റ്ററിൽ അന്തരിച്ചു. .മാഞ്ചസ്റ്ററിൽ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്

ശ്രീ വി ഇ വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രൈബ്യൂണൽ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫീസിലും അഡ്മിനിസ്‌ട്രേറ്ററായും മുൻപ് സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ : ശ്രീമതി മേഴ്‌സി വർഗീസ്. മക്കൾ : സുമി, അനി, റെബേക്ക.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com