Sunday, September 20, 2026
Homeഅമേരിക്കഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടു

ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടു

-പി പി ചെറിയാൻ

സണ്ണിവെയ്‌ൽ( ഡാളസ്): ദീർഘകാല ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിയിലിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. 56 കാരനായ ലെഫ്റ്റനൻ്റ് ഗാരെ പഗ് ഫോർട്ട് വർത്ത് നഗരത്തിൽ 34 വർഷമായി ജോലി ചെയ്തിരുന്നതായി അഗ്നിശമന സേന അറിയിച്ചു.

ഫോർട്ട് വർത്ത്, ടെക്സസ് – ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്മെൻ്റ് ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിക്ക് പുറത്തിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു.

ലഫ്റ്റനൻ്റ് മറ്റ് മോട്ടോർ സൈക്കിൾ യാത്രികരുടെ കൂട്ടത്തോടൊപ്പം സണ്ണിവെയ്‌ലിന് സമീപം അപകടമുണ്ടായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ