Wednesday, September 9, 2026
Homeഅമേരിക്കഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ

ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ

-പി പി ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ടെസ്‌ല സൈബർട്രക്കും വൈറ്റ് ബ്യൂക്ക് സെഡാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബ്യൂക്ക് കാർ കവലയിൽ നിർത്താതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. സൈബർട്രക്ക് അമിതവേഗതയിലായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സൈബർട്രക്ക് ഓടിച്ചിരുന്ന വ്യക്തി പോലീസിനോട് സഹകരിക്കുന്നുണ്ട്. ഹൂസ്റ്റൺ പോലീസ് വെഹിക്കുലാർ ക്രൈംസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ