Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
റ്റൊറന്റോ എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക ദ്വിദിന കൺവെൻഷന് സെപ്റ് 5 നു തുടക്കം | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കറ്റൊറന്റോ എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക ദ്വിദിന കൺവെൻഷന് സെപ്റ് 5 നു തുടക്കം

റ്റൊറന്റോ എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക ദ്വിദിന കൺവെൻഷന് സെപ്റ് 5 നു തുടക്കം

അനിൽ ജോയ് തോമസ്

സ്കാർബറോ : എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ 2025 സെപ്റ്റംബർ 5 & 6 തീയതികളിൽ 1645 Warden Ave. (Room: G1) Scarborough ON, M1R 5B3 ൽ വച്ച് വൈകിട്ട് 7.30 മണി മുതൽ 9.30 മണി വരെ നടക്കും.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ മോനിഷ് ജോർജ് (യു എസ് എ) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എബി കെ ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കാനഡയിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +1 (416) 880-9518, +1 (647) 513-6909 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അനിൽ ജോയ് തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ