Wednesday, October 21, 2026
Homeഅമേരിക്കമെസ്‌ക്വിറ്റിൽ കർമേൽ പെന്തക്കോസ്തൽ ചർച്ച് ത്രിദിന കൺവെൻഷൻ ഓഗസ്റ്റ് 7 – മുതൽ

മെസ്‌ക്വിറ്റിൽ കർമേൽ പെന്തക്കോസ്തൽ ചർച്ച് ത്രിദിന കൺവെൻഷൻ ഓഗസ്റ്റ് 7 – മുതൽ

പ്രസാദ് തീയാടിക്കൽ

മെസ്‌ക്വിറ്റ്,ടെക്സാസ്: കർമേൽ പെന്തക്കോസ്തൽ ചർച്ച് (Carmel Pentecostal Church), മെസ്‌ക്വിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7, 8, 9 തീയതികളിൽ വൈകിട്ട് 6:30 മുതൽ ത്രിദിന ആത്മീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. മൂന്നു ദിവസവും മുഖ്യപ്രഭാഷണം പാസ്റ്റർ റെജി മാത്യു നിർവഹിക്കും. കർമേൽ വർഷിപ്പ്‌ ടീം ഗാനശ്രിശൂഷ നിർവഹിക്കും. ആത്മീയ ആരാധനയും ദൈവവചന പ്രഘോഷണവും നവീകരണ സന്ദേശങ്ങളും ഉൾപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷൻ Carmel Pentecostal Church, 1301 N. Belt Line Road, Mesquite, TX 75149 എന്ന വിലാസത്തിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് Pr. Mathews Mayalil – 469-460-0466 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ