Monday, November 9, 2026
Homeഅമേരിക്കപെൻസിൽവാനിയയിലെ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷന് ഇന്ന് തുടക്കം

പെൻസിൽവാനിയയിലെ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷന് ഇന്ന് തുടക്കം

റെജി ഫിലിപ്പ് ഫിലഡൽഫിയ

ഫിലാഡൽഫിയ: പെൻസിൽവാനിയ പെന്തക്കോസ്ത് സഭകളുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ പിസിപി ചർച്ച് (7101 പെൻവേ സ്ട്രീറ്റ്, ഫിലാഡൽഫിയ പിഎ 19111) നടക്കും.

ഈ കൺവെൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ ലെവി ചെറിയാൻ യുവജനങ്ങൾക്ക് സന്ദേശം നൽകും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സഹോദരി നിസ്സി ജോനാഥൻ പ്രസംഗിക്കും

ഞായറാഴ്ച രാവിലെ 930 മുതൽ ഫിലാഡൽഫിയ ഏരിയയിലെ സഭകളുടെ സംയുക്ത ആരാധന പിസിപി ഓഡിറ്റോറിയയിൽ നടക്കും. എല്ലാ ദിവസവും പ്രത്യേക ഗാനശ്രുഷ ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഫെലോഷിപ്പ്, കോർഡിനേറ്റർ, പാസ്റ്റർ റോബി, മാത്യു (267) 235-3756),  അല്ലെങ്കിൽ ഫെലോഷിപ്പ് സെക്രട്ടറി ജോർജ്ജ് മാത്യു
(215) 432-8050. എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത: റെജി ഫിലിപ്പ് ഫിലഡൽഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ