Friday, July 26, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 08 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | ഏപ്രിൽ 08 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

 

“നിങ്ങള്‍ പരാജയപ്പെട്ടോയെന്നതിനെ ചൊല്ലിയല്ല എന്റെ ആകുലത, മറിച്ച് നിങ്ങള്‍ ആ പരാജയത്തില്‍ തൃപ്തിപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്നതാണെന്നെ അസ്വസ്ഥമാക്കുന്നത്.’’

എബ്രഹാം ലിങ്കൻ

ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങി വിജയിച്ച വ്യക്തിത്വമാണ് എബ്രഹാം ലിങ്കനെന്ന മഹാ പ്രതിബയുടേത്. പരാജയം വിജയത്തിന്റെ ഊന്നുവടിയായി കാണണം. ജയിക്കണമെന്ന് ഹൃദയത്തിൽ ഉറപ്പിച്ച ആൾക്ക് പരാജയം പ്രശ്‌നമല്ല മുന്നേറുക തന്നെ ചെയ്യും.

ഒരാൾക്ക് മതിയെന്ന് പറയുന്നിടത്താണ് തൃപ്തി, എന്നാൽ വിദ്യാഭ്യാസത്തിലും, ഔദ്യോഗിക ജീവിതത്തിലും ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നവരെ കാണാം, അവരായിരിക്കും വിജയങ്ങളുടെ ഉന്നതിയിലെത്തുന്നത്. പരാജയത്തിൽ തൃപ്തരാകാതെ വിജയം കാണും വരെ പരിശ്രമിക്കുക, മുന്നേറുക

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments