Wednesday, April 24, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 10| ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 10| ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, കഠിന വാക്കോ
കോപത്തെ ജ്വലിപ്പിക്കുന്നു “

സദ്യശ്യവാക്യങ്ങൾ

ഒരിക്കലെങ്കിലും ദേഷ്യം വരാത്തവരായി ആരുമുണ്ടാവില്ല ചില നേരത്തെ മാനസികബുദ്ധിമുട്ടായിരിക്കും ആ ദേഷ്യത്തിനാധാരം.മറ്റുള്ളവർക്ക് നമ്മൾ കാരണം വിഷമമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതിൽ മടി വിചാരിക്കരുത്. വിനയമുണ്ടെങ്കിൽ ഉയർച്ചയും കൂടെതന്നെയുണ്ടാവും.

നമ്മൾ നേരിടുന്ന സകല പ്രശ്നങ്ങൾക്കും, അവയെത്ര സങ്കീർണ്ണമായാലും, അവയ്ക്കുള്ള ഉത്തമമായ പരിഹാരം ഹൃദയങ്ങളിൽ ദൈവം തരും.

നമ്മൾക്ക് സങ്കൽപ്പിക്കുവാൻ സാധിക്കാത്ത വിധത്തിൽ അവ പരിഹരിക്കുവാൻ ദൈവത്തിനു സാധിക്കും. അതിനാൽ വളരെ നിർണ്ണായകമായ സാഹചര്യം നിങ്ങൾ നേരിടുമ്പോൾ അതിനെ നിങ്ങളുടേതായ രീതിയിൽ പരിഹരിക്കുവാൻ ശ്രമിക്കുന്നതിനു പകരം അവ ദൈവത്തിനെ ഏൽപ്പിച്ച്, അവ കൈകാര്യം ചെയ്യുവാൻദൈവത്തിനെ അനുവദിക്കുവിൻ. അത് അതിശയകരമായ രീതിയിൽ പരിഹരിക്കപ്പെടുന്നത് നിങ്ങൾ കാണും. ആമേൻ!

അർച്ചന കൃഷ്ണൻ✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments