Sunday, April 21, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 02| ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 02| ശനി ✍അർച്ചന കൃഷ്ണൻ

“എന്റെ വേദന ചിലർക്ക്
ചിരിക്കാനുള്ള വക നൽകുന്നു “

ചാർളി ചാപ്ലിൻ

മനുഷ്യ ഹൃദയങ്ങൾ ആർക്കും വിവേചിക്കാനാവാത്ത രഹസ്യങ്ങളുടെ ഉറവിടമാണ്. ചില മനുഷ്യർ തങ്ങളുടെ ഹൃദയം കഠിനമാക്കി വെച്ചിരിക്കുകയാണ്.
ബന്ധങ്ങൾക്ക് വിലകൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കും. ഒരാളെ പരിഹസിച്ചു തരം താഴ്ത്താനെളുപ്പമാണ്.

ഒരു വ്യക്തി,കുടുംബത്തിനും, സമൂഹത്തിനും പ്രിയപ്പെട്ടവരാകുന്നുന്നത് സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു മറ്റുള്ളവരുടെ നന്മയ്ക്കു കൂടി നിലകൊള്ളുമ്പോളാണ്. മനസ്സിലെ നന്മയും കരുണയുമാണ് ഒരു വ്യക്തിയെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടതാകുന്നത്. ബാഹ്യസൗന്ദര്യം വെറും പുറംമോടി മാത്രമായിരിക്കെ അഹങ്കരിക്കുന്ന മനുഷ്യരത്‌ മനസിലാക്കി കാരുണ്യവും സ്നേഹവും മുഖമുദ്രയാക്കി ജീവിക്കട്ടെ.
വേദനിക്കുന്ന മനുഷ്യരെ ചേർത്തു നിർത്താം കരുണയോടെ ജീവിക്കാം.

സ്നേഹത്തോടെ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments