Tuesday, June 23, 2026
Homeഅമേരിക്കവടശ്ശേരിക്കര വാനിയത്തു ശമുവേൽ പി മാത്യു (ശമുവേൽകുട്ടി - 80) ഫിലഡൽഫിയയിൽ നിര്യാതനായി.

വടശ്ശേരിക്കര വാനിയത്തു ശമുവേൽ പി മാത്യു (ശമുവേൽകുട്ടി – 80) ഫിലഡൽഫിയയിൽ നിര്യാതനായി.

നൈനാൻ മത്തായി

ഫിലഡൽഫിയ: വടശ്ശേരിക്കര വാനിയത്തു ശമുവേൽ പി മാത്യു (ശമുവേൽകുട്ടി – 80) ജൂൺ 9 നു ഫിലഡൽഫിയയിൽ നിര്യാതനായി.

സഹധർമ്മിണി: പരേതയായ കവിയൂർ അങ്ങയിൽതാഴ അച്ഛാമ്മ ശമുവേൽ (മിനി).
മക്കൾ – ആനി (ബെറ്റ്സി), മാത്യു (ബെന്നി).
മരുമക്കൾ – ഷിബു, ജീന.
കൊച്ചു മക്കൾ – എമിലി, ആലിസൺ, ഈതൻ, എലിസ, അലെക്സിസ്, ജോനഥൻ.

പൊതുദർശവും സംസ്ക്കാര ശുശ്രൂഷകളും: ജൂൺ 12 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ 9 വരെ പൊതുദർശനവും, ജൂൺ 13 ന് ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ പൊതുദർശനവും, 10:30 മുതൽ 11:30 വരെ സംസ്ക്കാര ശുശ്രൂഷകളും, ഫിലഡൽഫിയ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇൻഡ്യാ പള്ളിയിൽ വച്ച് നടത്തപ്പെടും. (785W. Street Road, Warminster, PA 18974 . അതിനെത്തുടർന്ന്, ഉച്ചയ്ക്ക് ഒരു മണിക്ക് ബ്രിസ്റ്റോൾ സെമിത്തേരിയിൽ സംസ്ക്കാരവും നടക്കും. (2519 Bristol pike, Croydon, PA 19021

വാർത്ത അറിയിച്ചത്: നൈനാൻ മത്തായി

ലൈവ്:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com