ഫിലഡൽഫിയ: തിരുവൻവണ്ടുർ മാലിയിൽ (മാണംതറയിൽ) ജോസ് സക്കറിയായുടെ ഭാര്യയും, വാകത്താനം ആയിരം തൈക്കൽ പരേതരായ ചെറിയാന്റെയും, മറിയാമ്മ ഉതുപ്പിന്റെയും മകളുമായ സാലി സക്കറിയ (63) ഫിലഡൽഫിയയിൽ അന്തരിച്ചു.
ജിക്കു സഖറിയാ ഷിഫ സക്കറിയ എന്നിവർ മക്കളും, ഷില്ല സക്കറിയ, ജിക്കു അലക്സ് എന്നിവർ മരുമക്കളും, ആവാന സക്കറിയ കൊച്ചുമകളുമാണ്.
ലൂക്കോസ് ഉതുപ്പ് (മിഷിഗൺ), സക്കറിയ ഉതുപ്പ് (ഹ്യൂസ്റ്റൺ), തോമസ് ഉതുപ്പ് (മിഷിഗൺ), തങ്കമ്മ ചാക്കോ (കേരളം), മേരിക്കുട്ടി മാത്യു (ഡിട്രോയിറ്റ്), പരേതയായ മോളിക്കുട്ടി ജോയി (ഡിട്രോയിറ്റ്) എന്നിവരാണ് സഹോദരങ്ങൾ.
പൊതുദർശനം: ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ 7 മണി വരെയും, സംസ്കാര ശുശ്രൂഷകൾ: ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 11 : 30 വരെയുമുള്ള സമയങ്ങളിൽ ഫിലഡൽഫിയ ബൈബറി റോഡിലുള്ള സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വച്ച് (701 Byberry Rd., Philadelphia, PA 19116) നടത്തപ്പെടും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് വില്യം പെൻ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (13041 Bustleton Ave, Philadelphia, PA 19116)
ഷിബു വർഗീസ് കൊച്ചുമഠം
ലൈവ് ലിങ്ക്: