Saturday, May 4, 2024
Homeഅമേരിക്കകരുവേലിൽ റെയ്‌ച്ചൽ ജോർജ് (95) കാൽഗറിയിൽ നിര്യായാതയായി .

കരുവേലിൽ റെയ്‌ച്ചൽ ജോർജ് (95) കാൽഗറിയിൽ നിര്യായാതയായി .

വാർത്ത: ജോസഫ് ജോൺ കാൽഗറി .

കാൽഗറി: ആറിന്മുള കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ – 95) കാൽഗറിയിൽ നിര്യായാതയായി. ചെങ്ങന്നൂർ മംഗലം മണ്ണൂർ കുടുംബാംഗമായ പരേതയുടെ ഭർത്താവ് അന്തരിച്ച ജോർജ് മാത്യു .
മക്കൾ മേഴ്‌സി (ജോയ്‌ക്കുട്ടി) , റോയ്( ശാലു), രെൻജി (സോഫി), ജോജി (ആനി) എന്നിവർ കാൽഗറിയിലും, ആനി(ജോൺ ) ഫോർട്ട് മാക് മറിയിലുമാണ് .
കൊച്ചുമക്കൾ അരുൺ , അനൂപ് , പ്രിയങ്ക , അവിനാഷ് , അഞ്ജലി , അരൂഷി , റഫേൽ ,റെയ്‌ച്ചൽ , ജോയൽ ,ലിയാ ,സേറ ,ഐസയ്യ ,ഹന്നാ എന്നിവരുമാണ്.

പൊതുദർശനം മാർച്ച് -9 ശനിയാഴ്ച 8.30 AM -9.30 AM (MST), തുടർന്ന് ശവസംസ്കാര ശുശ്രൂഷയും ബ്രെന്റ് വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ (3512 ,Charleswood Dr. NW , Calgary ).ശവസംസ്കാരം ക്യുൻസ് പാർക്കിൽ (3219 ,4th st NW ,Calgary) 12.00 PM (MST) ന് .

വാർത്ത: ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments