Friday, August 28, 2026
Homeഅമേരിക്കഫൊക്കാനയുടെ ഓണാശംസകൾ

ഫൊക്കാനയുടെ ഓണാശംസകൾ

ജിജി ടോം , ഫൊക്കാന PRO

എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ ഓണാശംസകൾ….

വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്നലോകത്തു് നിന്നും കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന ഉത്സവമാകട്ടെ ഓണം- പൊന്നോണം. എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഫൊക്കാന പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ് ,സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

ജിജി ടോം, ഫൊക്കാന PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ