Tuesday, July 28, 2026
Homeഅമേരിക്ക "നമഹ " വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു 

 “നമഹ ” വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു 

ജോസഫ് ജോൺ കാൽഗറി .
എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ബഹുമാപ്പെട്ട ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു.
ശ്രീമതി ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ ശ്രീമതി മാറിയ സപ്പേട്ട , ശ്രീമതി ഗോമതി ബുറാഡാ, ശ്രീമതി ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി), ശ്രീ ബിനോജ് കുറുവായിൽ  എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
നമഹ പ്രസിഡന്റ് രവി മാങ്ങാട്ടിന്റെ അദ്യക്ഷതയിൽ നടന്ന സെമിനാറിന് , നമഹ സെക്രട്ടറി അജയ് പിള്ള നന്ദി പ്രകടിപ്പിച്ചു. കുമാരി നീതു ഡാക്സ്, കുമാരി വിസ്മയ എന്നിവർ എം.സി ആയിരുന്ന ചടങ്ങിന് സിദ്ധാർഥ് ലാൽ , വിപിൻ കുമാർ , പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

വാർത്ത: ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ