Monday, July 20, 2026
Homeഅമേരിക്കമാത്യു തോമസ് വടക്കേക്കുറ്റ് ഡാലസിൽ അന്തരിച്ചു.

മാത്യു തോമസ് വടക്കേക്കുറ്റ് ഡാലസിൽ അന്തരിച്ചു.

(ഷാജി രാമപുരം)

ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ, ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.

കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി.

മക്കൾ: ബാബു മാത്യു, ബിനു ബെന്നി , ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാലസിൽ).

മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി.

കൊച്ചു മക്കൾ: ബിനിൽ, ജെറിൻ, ഷെറിൻ, എലിസബേത്ത്, റിബേക്ക, സ്റ്റീവ്.

പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് ജൂലൈ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

ബാബു വടക്കേക്കുറ്റ് – 214 554 1424

ബെന്നി ഫിലിപ്പോസ് – 214 215 4804

(ഷാജി രാമപുരം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com