Monday, May 11, 2026
Homeഅമേരിക്കമാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ 'ഷുബ്‌കോനോ കൺവെൻഷൻ' ഫെബ്രുവരി 28 മുതൽ  

മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ ‘ഷുബ്‌കോനോ കൺവെൻഷൻ’ ഫെബ്രുവരി 28 മുതൽ  

-പി പി ചെറിയാൻ

ഹൂസ്റ്റൺ : മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നോമ്പുകാലം അടുത്തുവരുന്ന ഈ സാഹചര്യത്തിൽ *ഷുബ്‌കോനോ കൺവെൻഷൻ*സംഘടിപ്പിക്കുന്നു.*ഫെബ്രുവരി 28 വെള്ളിയാഴ്ച (7:00PM CST)* (8:00PM EST) (6:00PM MST) (5:00PM PST) നും *മാർച്ച് 1 ശനിയാഴ്ച (7:00PM CST)* (8:00PM EST) (6:00PM MST) (5:00PM PST) എന്നെ ദിവസങ്ങളിൽ ZOOM സൂം പ്ലാറ്റഫോമിലാണ് കൺവെൻഷൻ.

കൺവെൻഷനിൽ റവ. അരുൺ തോമസ് എ (ബിഷപ്പ്സ് സെക്രട്ടറി, റാന്നി – നിലയ്ക്കൽ ഭദ്രാസനം,
റവ. അലക്സ് യോഹന്നാൻ (എംടിവിഇഎ റീജിയണൽ പ്രസിഡന്റ്) എന്നിവരാണ് വചന ശുശ്രുഷ നിർവഹിക്കുന്നത്.

ZOOM സൂം ഐഡി 991 060 2126.പാസ്‌കോഡ്: 1122
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

സൗത്ത് വെസ്റ്റ് റീജിയൻ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ. എല്ലാവരും  *ഷുബ്‌കോനോ കൺവെൻഷനിൽ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് റവ സാം അലക്സ് (വൈസ് പ്രസിഡന്റ്) ,ഷേർലി സിലാസ്(ട്രഷറർ),റോബി ചേലഗിരി(സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com