Saturday, September 19, 2026
Homeഅമേരിക്കചെറിയാൻ പിലിപ്പോസിന്റെ സംസ്‌ക്കാരം ജുലൈ 31 വെളളിയാഴ്ച

ചെറിയാൻ പിലിപ്പോസിന്റെ സംസ്‌ക്കാരം ജുലൈ 31 വെളളിയാഴ്ച

പ്രസാദ് തീയാടിക്കൽ

ഡാലസ്: ജുലൈ 15-ന് ഡാലസ്സിലെ കോപ്പെലിൽ നിര്യാതനായ ചെറിയാൻ പിലിപ്പോസിന്റെ ശവസംസ്കാര ശുശ്രൂഷ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019-ൽ നടക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് 12:30 മുതൽ 1:00 വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.

ഭാര്യ: അന്ന ഫിലിപ്പോസ്

ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് പരേതൻ വർഷങ്ങളായി ഡാലസിൽ താമസിച്ച് സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു.

ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ചെറിയാൻ ഫിലിപ്പോസ്.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ