Wednesday, September 23, 2026
Homeഅമേരിക്ക'പിണറായി വിജയൻ ശൈലി മാറ്റുമോ' കാർട്ടൂൺ - കോരസൺ

‘പിണറായി വിജയൻ ശൈലി മാറ്റുമോ’ കാർട്ടൂൺ – കോരസൺ

വർഗീസ് കോരസൺ

മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത് ? ഇനിയും മാറ്റാനോന്നും ആരും നോക്കണ്ട, ജനങ്ങൾ അദ്ദേഹത്തിന്റെ രീതികൾ ഇഷ്ട്ടപ്പെട്ടിട്ടാണല്ലോ ചരിത്രത്തിൽ ആദ്യമായി രണ്ടാം തവണയും 99 ഗ്രാം തങ്ക തിളക്കത്തിൽ തിരഞ്ഞെടുത്തത്. കാരണഭൂതന്റെ ഇമേജ് തകർക്കാൻ ഒരു കാരണവശാലും സിപിഐഎം വഴങ്ങുന്ന പ്രശ്നമില്ല. ഒരു ശൈലി ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതാണോ? പാർലമെന്റ് ഇലകഷനിൽ വന്ന പരാജയ കാരണം അവലോകനം നടത്തിയ ശേഷം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.പാർട്ടിയും നേതാക്കളുമല്ല ശൈലി മാറ്റേണ്ടത്. കേരളത്തിലെ ജനങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പാർട്ടി അമ്മയാണ് , ജനങ്ങളിൽനിന്നും ഒന്നും പഠിക്കാനില്ല, ജനങ്ങളാണ് പഠിക്കേണ്ടത് അല്ലെങ്കിൽ തനിയെ പഠിച്ചുകൊള്ളും.

വർഗീസ് കോരസൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ