Tuesday, September 22, 2026
Homeഅമേരിക്കവാഹനാപകടം, വയനാട് സ്വദേശി ആൽബിൻ ജോ റെജി (24) ബാംഗ്ലൂരിൽ മരണപ്പെട്ടു

വാഹനാപകടം, വയനാട് സ്വദേശി ആൽബിൻ ജോ റെജി (24) ബാംഗ്ലൂരിൽ മരണപ്പെട്ടു

വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24 ) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി. ഏതാനും മാസങ്ങൾ മുമ്പാണ് ആൽബിൻ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.

പിതാവ് : റെജി ഊനേത്ത്(ബിസിനസ്), മാതാവ്: മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ: ആരോൺ ( പ്ലസു വിദ്യാർത്ഥി – വിജയഹയർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി), സഹോദരി: ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി).

സംസ്കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9:00ന് പുൽപ്പള്ളി എ.ജി.ചർച്ചിന്റെ നേതൃത്വത്തിൽ കബനിഗിരിയിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2:30 ന് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ നടക്കും. സാമൂഹ്യ പ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ്. ശാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ഒ. കെ. തോമസ്കുട്ടിയുടെ (ആലുവ) മകളുടെ മകനാണ് പരേതൻ.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ