Saturday, November 28, 2026
Homeഅമേരിക്കമൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു

മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

അങ്കമാലി:  മൂക്കന്നൂർ കോക്കുന്ന് സ്വദേശിയായ വിദ്യാർഥി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ