Wednesday, November 18, 2026
Homeകേരളംചക്കുളത്തുകാവ് പൊങ്കാല: നവംബര്‍ 24ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി.

ചക്കുളത്തുകാവ് പൊങ്കാല: നവംബര്‍ 24ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി.

കുട്ടനാട്: ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് നവംബര്‍ 24ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി.

ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകള്‍ക്കാണ് അവധി. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ