Friday, November 20, 2026
Homeകേരളംകടനാട് വല്യാത്ത്–പിഴകിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി.

കടനാട് വല്യാത്ത്–പിഴകിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി.

കടനാട്: വല്യാത്ത്–പിഴക് പ്രദേശത്തുനിന്ന് പ്ലസ് ടു വിദ്യാർത്ഥിയായ അരവിന്ദിനെ കാണാതായതായി പരാതി. ഇന്ന് രാവിലെ എട്ടുമണി മുതൽ കുട്ടിയെ കാണാനില്ലെന്നാണ് വിവരം. കുട്ടിയുടെ സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേലുകാവ് പോലീസിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ