Friday, October 16, 2026
Homeകേരളംമറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ....

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ. ടി. സ്കറിയ (91) നിര്യാതനായി.

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ. ടി. സ്കറിയ (91) നിര്യാതനായി. 55 വര്‍ഷം മുന്‍പ് ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറി കർഷകശ്രേഷ്ഠനായി ജീവിച്ച വ്യക്തിയാണ് അദ്ദേഹം.

ഭാര്യ: പരേതയായ മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയ.
മക്കൾ:
ഷാജൻ സ്കറിയ (ചീഫ് എഡിറ്റർ, മറുനാടൻ മലയാളി)
സിസ്റ്റർ മെഴ്സിറ്റ (മദർ സുപ്പീരിയർ, ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠം)
ഫാ. ടോമി കരിയിലക്കുളം (ഡയറക്ടർ, റെഡ്‌ക്രോസ് ഹോസ്പിറ്റൽ, പഞ്ചഗണി, മഹാരാഷ്ട്ര)
അഡ്വ. ജിജി എസ് (ഹൈക്കോടതി അഭിഭാഷകൻ)
സെലിൻ റോയ് (നഴ്സിംഗ് പ്രാക്ടീഷണർ, ലോസ് ആഞ്ചലസ്, അമേരിക്ക)
ജോജൻ (അഡ്മിനിസ്ട്രേറ്റർ, പൂന പഞ്ചഗണി സെന്റ് സേവിയേഴ്സ് ഇന്റർനാഷണൽ സ്കൂൾ)
സോജൻ (പ്രിൻസിപ്പൽ, ചമ്പക്കുളം പോരൂക്കര ബിഇഡി കോളേജ്)

സംസ്കാര ശുശ്രൂഷകൾ:
ഞായറാഴ്ച രാവിലെ 11:30-ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിച്ച് ഉമിക്കുപ്പ സെന്റ് മേരീസ് ഇടവക ദേവാലയ സെമിത്തേരിയിൽ നടക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ