Friday, October 16, 2026
Homeഅമേരിക്കസാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി സി ജേക്കബിന്റെ മാതാവ് തോലത്ത് സാറാമ്മ പഴഞ്ഞിയിൽ അന്തരിച്ചു

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി സി ജേക്കബിന്റെ മാതാവ് തോലത്ത് സാറാമ്മ പഴഞ്ഞിയിൽ അന്തരിച്ചു

പി പി ചെറിയാൻ

 പി പി ചെറിയാൻ

തൃശൂർ (പഴഞ്ഞി):പഴഞ്ഞിയിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി സി ജേക്കബിന്റെ മാതാവ് ജെറുസലേം കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന തോലത്ത് പരേതനായ ചെറിയാന്റെ ഭാര്യ സാറാമ്മ (87) അന്തരിച്ചു.

മക്കൾ:ജേക്കബ്,ബേബി,മേരി,റീന,സില

മരുമക്കൾ:ശാന്ത,പരേതനായ രാജൻ,യാക്കോബ്,സ്റ്റാൻലി,അഭി

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10-ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ