Saturday, October 10, 2026
Homeഅമേരിക്കവൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കാരിയെ ട്രംപ് തിരഞ്ഞെടുത്തു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കാരിയെ ട്രംപ് തിരഞ്ഞെടുത്തു

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കൺസർവേറ്റീവ് കമന്റേറ്ററും ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ കേറ്റി സക്കാരിയെ നിയമിച്ചു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്.

ആഗസ്റ്റ് അവസാനം കരോലിൻ ലെവിറ്റ് ഒഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ കേറ്റി സക്കാരി, മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ