അഴിമതിക്കെതിരെ മിണ്ടാതിരിക്കരുത്. ശബ്ദമാകൂ. മാറ്റത്തിന്റെ ഭാഗമാകൂ.
പ്രോജക്ട് സീറോ – അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം…
അഴിമതി കണ്ടാൽ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ…
☎️ ടോൾ ഫ്രീ – 1064, 8592900900
💬 വാട്‌സാപ്പ് – 9447789100
📧 ഇമെയിൽ – vig.vacb@kerala.gov.in
#keralavigilance #ProjectZero #VigilanceCommandos #BlowTheWhistleAgainstCorruption #CR7



