Sunday, October 4, 2026
Homeഅമേരിക്കയുകെയിൽ മലയാളി ഡോ. ജെനി ജോളി ജോൺസൻ അന്തരിച്ചു

യുകെയിൽ മലയാളി ഡോ. ജെനി ജോളി ജോൺസൻ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

യുകെ:  ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിൻ്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു.

കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസിൻ്റെയും ജോളമ്മയുടെയും ഏക മകളാണ്. മക്കൾ: നഥാനിയേൽ (7), ജോവാന (4).

നാട്ടിൽ ദന്തഡോക്ടറായി പ്രവർത്തിച്ചിരുന്ന ജെനി, 2023-ൽ എംഎസ്‌സി പബ്ലിക് ഹെൽത്ത് പഠനത്തിനായി വെയിൽസിലെ സ്വാൻസി സർവകലാശാലയിലെത്തി. പഠനശേഷം ഇംഗ്ലണ്ടിലെ നനീട്ടണിൽ ഡെൻ്റൽ അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ