Monday, September 28, 2026
Homeകേരളംഅമിത് ഷായ്‌ക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രതിഷേധം ആശ്രാമം മൈതാനത്തിനു സമീപം, ബിജെപി പ്രവർത്തകരുടെ കയ്യേറ്റ...

അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രതിഷേധം ആശ്രാമം മൈതാനത്തിനു സമീപം, ബിജെപി പ്രവർത്തകരുടെ കയ്യേറ്റ ശ്രമം.

കൊല്ലത്ത് അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം. അമിത് ഷായുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അമിത് ഷാ ഗോ ബാക്, ജനാധിപത്യത്തെ അമിത് ഷാ നശിപ്പിച്ചു എന്നൊക്കെയുള്ള മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

അതേ സമയം ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാനും ശ്രമിച്ചു. ബിജെപി പ്രവർത്തകരുടെ കയ്യേറ്റ ശ്രമമുണ്ടായെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ