Tuesday, September 22, 2026
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം 2026 ഒക്ടോബർ 18ന് 4 മണിയ്ക്ക്

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം 2026 ഒക്ടോബർ 18ന് 4 മണിയ്ക്ക്

ബിജു മുണ്ടയ്ക്കൽ

ബിജു മുണ്ടയ്ക്കൽ

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷൻ്റെ 2026-ലെ വാർഷിക പൊതുയോഗം ഒക്ടോബർ 18 ഞായറാഴ്‌ വൈകുന്നേരം 4 മണിക്ക് അസോസിയേഷൻ ഓഫീസിൽ(834 E. Rand Rd., Suite #13, Mount Prospect, IL 60056) നടത്തപ്പെടും.

 

ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമുള്ള ഈ വാർഷിക പൊതുയോഗത്തിൽ അസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതിനാൽ, എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ, ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

വാർത്ത : ബിജു മുണ്ടയ്ക്കൽ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ