Saturday, September 19, 2026
Homeഅമേരിക്കഫ്ലോറിഡയിൽ തോക്കുകളും മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

ഫ്ലോറിഡയിൽ തോക്കുകളും മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

വാൽറിക്കോ, ഫ്ലോറിഡ: ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ Hillsborough County Sheriff’s Office (HCSO) Gang Unit മോബിൻ എബ്രഹാം (30) എന്നയാളെ അറസ്റ്റ് ചെയ്തു.

2026 സെപ്റ്റംബർ 15-ന് വാൽറിക്കോയിലുള്ള എബ്രഹാമിന്റെ വസതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് നടപ്പാക്കി. പരിശോധനയിൽ രണ്ട് തോക്കുകൾ, മരിജുവാന, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി HCSO അറിയിച്ചു.

നിയന്ത്രിത ലഹരിവസ്തു കൈവശം വയ്ക്കുന്നതിനിടെ ആയുധം കൈവശം വച്ചത്, കഞ്ചാവ് വിതരണം, 20 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കൽ, cannabis resin കൈവശം വയ്ക്കൽ, drug paraphernalia കൈവശം വയ്ക്കൽ, നിയമവിരുദ്ധ ആവശ്യത്തിന് two-way communication device ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി felony charges എബ്രഹാമിനെതിരെ ചുമത്തിയിട്ടുണ്ട്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ