Friday, October 23, 2026
Homeഅമേരിക്കഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

ഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഗാർലൻഡ്,ടെക്സസ്: സംഗീതാസ്വാദകർക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി “റേഡിയന്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബർ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.

വൈകിട്ട് 6:30 മുതൽ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയിൽ വിജു ചെറിയാൻ (M. E. Cherian Sir-ന്റെ കൊച്ചുമകൻ), അക്സ റെൻജി, പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.

ഡാളസ് ക്രിസ്ത്യൻ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഗീതത്തിന്റെ സുന്ദരമായ ഓർമ്മകളിലൂടെ ഒരു യാത്രയായിരിക്കും “റേഡിയന്റ് സംഗീതരാവ് 2026.”

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ