Friday, August 28, 2026
Homeഅമേരിക്കഇൽഹാൻ ഒമറിന്റെ മകന്റെ അപ്പാർട്ട്മെന്റിൽ പോലീസ് റെയ്ഡ്; തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

ഇൽഹാൻ ഒമറിന്റെ മകന്റെ അപ്പാർട്ട്മെന്റിൽ പോലീസ് റെയ്ഡ്; തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

മിനിയാപോളിസ്: യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൻ താമസിക്കുന്ന മിനിയാപൊളിസിലെ അപ്പാർട്ട്മെന്റിൽ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരു ട്രാഫിക് പരിശോധനയ്ക്കിടെ വാഹനത്തിൽ നിന്ന് തോക്ക് പിടിച്ചെടുത്തതിനെ തുടർന്ന് അബ്ദുറഹ്മാൻ അബ്ദി (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തുടർന്നുള്ള അന്വേഷണത്തിലാണ് അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഇൽഹാൻ ഒമറിന്റെ മകനെതിരെ ഇതുവരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ