Sunday, August 23, 2026
Homeഅമേരിക്കഓരോ മലയാളിയും ആഘോഷിയ്ക്കുകയാണ്, ഓണം എന്ന ദേശീയോത്സവം ✍ കടവ്മൂപ്പൻ ചങ്ങനാശ്ശേരി

ഓരോ മലയാളിയും ആഘോഷിയ്ക്കുകയാണ്, ഓണം എന്ന ദേശീയോത്സവം ✍ കടവ്മൂപ്പൻ ചങ്ങനാശ്ശേരി

“നമ്മുടെ ഇന്ത്യ ഒന്നാണ് എങ്കിലും രാഷ്ട്രീയപരമായി ഇന്ത്യ രണ്ടാണ്…

“വടക്കോട്ട് നോക്കിയാൽ സിറ്റി വേറെ ഗ്രാമം വേറെ, അവിടെയുള്ള ഹിന്ദുവും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ അടിമുടി വേറെ തന്നെയാണ്…

“വടക്കോട്ട് നോക്കിയാൽ ഹിന്ദുവിൽ തന്നെ ജാതികൾ ഒത്തിരി വ്യത്യാസംമുണ്ട്, പണമുള്ളള്ളവർ… പണമില്ലാത്തവർ… കറുത്തവർ വെളുത്തവർ…

“ഇങ്ങനെ പലപല തട്ടുകളായി ഭിന്നിച്ചു കിടക്കുന്നിടത്ത് സ്കൂളും തൊഴുത്തും ഒന്നാകുമ്പോൾ കാശ് ഉള്ളവർ പഠിയ്ക്കുന്നു ഇല്ലാത്തവർ വീണ്ടും പഴയത് പോലെ തന്നെയാണ്…

“ഇതിനൊരു മാറ്റം വരണം എന്നുണ്ടെങ്കിൽ അവരും നമ്മൾ മലയാളികളെ പോലെ ആകണം…

“ഭിന്നിപ്പ് എന്നൊരു പ്രശ്നം മലയാളികളായ നമ്മളുടെ ഇടയിലില്ല പകരം ബഹു വചനത്തിലെ ഏക വചനം…

“ഇവിടെ ഓരോ മലയാളിയും ആഘോഷിയ്ക്കുകയാണ്, തങ്ങളുടെ ഓണം എന്ന നമ്മുടെ ദേശീയോത്സവത്തിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തികൊണ്ട്…

“സത്യത്തിൽ കേരളം പോലെ ആയിരുന്നു ഇന്ത്യ എങ്കിൽ നമ്മൾ ഇന്ത്യക്കാർ എത്ര മനോഹരമായിരുന്നു അല്ലെ…

കടവ്മൂപ്പൻ ചങ്ങനാശ്ശേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ