Thursday, October 1, 2026
Homeകേരളംഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പേർ പിടിയിൽ

ഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പേർ പിടിയിൽ

കരുനാഗപ്പള്ളി: ഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പ്രതികൾ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനില്‍കുമാര്‍ മകന്‍ അനന്തു(19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ പ്രസാദ് മകന്‍ ഹരികൃഷ്ണന്‍(20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ ശിവന്‍കുട്ടി മകന്‍ അക്ഷയ്(23), കരുനാഗപ്പള്ളി കല്ലേലിൽ ഭാഗത്തുനിന്ന് പുത്തൻ വീട്ടിൽ നാസർ മകൻ മുസുമ്മൽ(21) കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം കെ.എസ്.ആർ.ടി.സി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ നിന്നാണ്. ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്നും ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറുണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.

കരുനാഗപ്പള്ളി സ്റ്റേഷൻ എസ്.ഐ പ്രമോദിൻ്റെയും കൺട്രോള് റൂം എ.എസ്.ഐ ജയകുമാറിൻ്റെ നേതൃത്വത്തിൽ സി.പി.ഒ അഖില്, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ