Monday, June 15, 2026
Homeഅമേരിക്കഫിഫ ലോകകപ്പ് 2026: ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്സും ജപ്പാനും സമനിലയിൽ പിരിഞ്ഞു

ഫിഫ ലോകകപ്പ് 2026: ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്സും ജപ്പാനും സമനിലയിൽ പിരിഞ്ഞു

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിലെ അത്യന്തം ആവേശകരമായ മത്സരത്തിൽ നെതർലൻഡ്സും ജപ്പാനും സമനിലയിൽ പിരിഞ്ഞു.ഡാലസിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടിഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് നാലു ഗോളുകളും പിറന്നത്.

കളിയുടെ 51-ാം മിനുറ്റിൽ നായകൻ വിർജിൽ വാൻ ഡൈക്ക് ആണ് രു ഹെഡറിലൂടെ നെതർലൻഡ്സിനെ മുന്നിൽ എത്തിച്ചത്. എന്നാൽ അധികം വൈകാതെ 57-ാം മിനുറ്റിൽ കീറ്റോ നകമുറയിലൂടെ ജപ്പാൻ സമനില പിടിച്ചു. എന്നാൽ 64ആം മിനുട്ടിൽ ക്രിസെൻസിയോ സമ്മർവില്ലെ മനോഹരമായ ഗോളിലൂടെ നെതെർലാൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചുഎന്നാൽ വിയാഘോഷത്തിനു തയ്യാറായിരുന്ന ഡച്ചുകാരെ ഞെട്ടിച്ച് 89-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത കമാ ജപ്പാന്റെ സമനില ഗോൾ കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com