Sunday, October 4, 2026
Homeകേരളം2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സി പി ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സി പി ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സി പി ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

*സി പി എം സ്ഥാനാർഥികൾ.

1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ

2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ

4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍

5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍

6. അഴീക്കോട്‌ – കെ.വി സുമേഷ്‌

7. കല്ല്യാശ്ശേരി – എം വിജിന്‍

8. ധര്‍മ്മടം – പിണറായി വിജയന്‍

9. മട്ടന്നൂര്‍ – വി.കെ സനോജ്‌

10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍

11. തലശ്ശേരി – കാരായി രാജന്‍

12. മാനന്തവാടി – ഒ.ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍

14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍

15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍

16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌

17. കൊയിലാണ്ടി – കെ ദാസന്‍

18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി – ലിന്റോ ജോസഫ്‌

21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍

22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ

24. മങ്കട – എം.പി അലവി

25. തൃത്താല – എം.ബി രാജേഷ്‌

26. തരൂര്‍ – പി.പി സുമോദ്‌

27. ആലത്തൂര്‍ – ടി.എം ശശി

28. നെന്മാറ – കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍

31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ – എ പ്രഭാകരന്‍

33. കുന്നംകുളം – എ.സി മൊയ്‌തീന്‍

34. ചേലക്കര – യു.ആര്‍ പ്രദീപ്‌

35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌

36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍

37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി – സാജു പോള്‍

41. ആലുവ – അഡ്വ. എ.എം ആരിഫ്‌

42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍

43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി

44. കളമശ്ശേരി – പി രാജീവ്‌

45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി – കെ.ജെ മാക്‌സി

47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍

48. കോതമംഗലം – ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍

50. ദേവികുളം – അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍

52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍

54. അരൂര്‍ – ദലീമ

55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍

56. അമ്പലപ്പുഴ – എച്ച്‌ സലാം

57. കായംകുളം – അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍

59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍

60. ആറന്മുള – വീണാ ജോര്‍ജ്ജ്‌

61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍

63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍

64. ഇരവിപുരം – എം നൗഷാദ്‌

65. കൊല്ലം – എസ്‌ ജയമോഹന്‍

66. വര്‍ക്കല – അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക

68. വാമനപുരം – അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌

71. നേമം – വി ശിവന്‍കുട്ടി

72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌

73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍

75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം – പി.ടി.എ റഹീം

2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ – യു ഷറഫലി

5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍

6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

*സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ.

നെടുമങ്ങാട് – മന്ത്രി ജി ആർ അനില്‍

ചിറയിൻകീഴ് – മനോജ് ബി ഇടമന

ചാത്തന്നൂർ – ആർ രാജേന്ദ്രൻ

ചടയമംഗലം – ജെ ചിഞ്ചുറാണി

പുനലൂർ – അജയപ്രസാദ്

കരുനാഗപ്പളളി – എം എസ് താര

അടൂർ – പ്രിജി കണ്ണൻ

ഹരിപ്പാട് – ടി ടി ജിസ്മോൻ

ചേർത്തല – പി പ്രസാദ്

വൈക്കം – പി പ്രദീപ്

പീരുമേട് – സലിം കുമാർ

നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ

മൂവാറ്റുപുഴ – എൻ അരുണ്‍

കൊടുങ്ങല്ലൂർ – വി ആർ സുനില്‍കുമാർ

കയ്പമംഗലം – കെ കെ വത്സരാജ്

ഒല്ലൂർ – കെ രാജൻ

തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ

നാട്ടിക – ഗീതാ ഗോപി

പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ

മണ്ണാർക്കാട് – മൻസില്‍ അബൂബക്കർ

തിരൂരങ്ങാടി – അജിത് കൊളാടി

ഏറനാട് – ഷഫീർ കിഴിശേരി

മഞ്ചേരി – അനു മുസ്തഫ

നാദാപുരം – പി വസന്തം,

കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ