Wednesday, April 29, 2026
Homeകേരളം2026:'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ': പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി

2026:’മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’: പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. എൽഡിഎഫ് സർക്കാർ ചെയ്ത നേട്ടങ്ങളും വികസനപ്രവർത്തനങ്ങളും നിരത്തിയാണ് പ്രചാരണം.

2016 ല്‍ “എല്ലാം ശരിയാകും “എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു പ്രചാരണം . 2021ല്‍ “ഉറപ്പാണ് എൽഡിഎഫ് “എന്ന മുദ്രാവാക്യമായിരുന്നു പ്രചാരണ ആയുധം .കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് .ഇക്കാര്യം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി മുന്‍പ് പറഞ്ഞിരുന്നു .

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച വികസനങ്ങള്‍ എണ്ണി പറഞ്ഞാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com