ഒടുവിലൻ്റെ വരികളും
ഇവിടെ എഴുതി വയ്ക്കാം.
ജീവൻ്റെ ശേഷിപ്പിന്നടയാളമായ്.
ആരൊരാൾ വരുമതു വായിച്ചറിയാൻ
ഫലമിച്ഛിക്കാത്തൊരു നേരിൻ്റെ
മനമതറിയാൻ.
കൂരിരുൾ പകലുകൾ നിമിത്തമായ്
മാറിയ
കാഴ്ചകൾ അനവധി തൊട്ടു
വിളിച്ചതും.
അക്ഷരമതു പൂവായ് വിരിഞ്ഞതും
മധുവുണ്ടെന്നറിയുവാൻ എത്തിയോ
നിങ്ങളും.
സുകൃതമാണീ മണ്ണിൽ നിന്നൊരാ
നാളുകൾ
തൂലിക തുമ്പിൽ പതിയും വിരലുമായ് .
രാവേറെ വൈകിയും നിശബ്ദത
തഴുകിയും
നേരം തെറ്റിയ മഴയുടെ താളവും.
നൊമ്പരമുണ്ട് അനാഥ ബാല്യങ്ങളിൽ
വാത്സല്യം മറ്റ കുഞ്ഞിൻ്റെ തേങ്ങലും.
പാടി പറഞ്ഞാലും, എഴുതി തീരാത്ത
കദനകഥകൾ ഏറുന്നു ദിക്കിലും.
എത്ര കണ്ടു നടക്കുന്ന വീഥിയിൽ
പേ വിഷം പോലെ പടരുന്ന ലഹരികൾ.
തെളിച്ചൊന്നു കാണുമോ സുന്ദര
ഭൂമിയെ
പിറവി തന്നില്ലേ വാഴുവാനായിടം.
ദുഃഖവും , സന്തോഷവും നിഴലിച്ചു
നിൽക്കുമ്പോൾ
മെല്ലെ കടക്കുവാൻ എത്ര പഠിച്ചു നാം.
വാക്കേറ്റമുണ്ട് സ്വാർത്ഥത വിഴുങ്ങിയ
മനോഗതി മാറ്റാൻ ആരുണ്ടിവിടെ.
തെല്ലൊരു നേരത്ത് തോന്നിയ
കാര്യങ്ങൾ
ഉപദേശ വാക്കിനാൽ മാറ്റം
വരുമെന്നോ?
ഉൾക്കൊള്ളും നാളിൻ്റെ
വരവിലേക്കായി
വാഗ്മി തന്ന അടയാള പുസ്തകം.
താളുകൾ മറിയുന്നു ,ദിനങ്ങൾ
കടക്കുന്നു
പ്രായം കൊണ്ടു ചുളിവും വീഴുന്നു.
എങ്കിലും ഇല്ലേ തുടരും അറിവുകൾ
ലഭിക്കാതെ പോയതും കണ്ട
റിയാത്തതും.
ഒരു മനുഷ്യ ജന്മത്തെ പൂർണ്ണമായ്
തീർക്കുവാൻ
കഴിയാതെ പോകുന്ന എത്രയോ
ജീവനും.
ആത്മഗതം (കവിത) ✍അശ്വതി അജി

Recent Comments
on വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) ‘ഡി. വിനയചന്ദ്രൻ’ ✍ അവതരണം: പ്രഭ ദിനേഷ്
on പാചകരംഗം: ‘ ഓണം സ്പെഷ്യൽ പരിപ്പ് കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on പാചകരംഗം: ‘ഓണം സ്പെഷ്യൽ ഇഞ്ചിക്കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on “അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”:- ‘അർച്ചന 31 നോട്ടൗട്ട്’ (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയാറാം ഭാഗം) ‘എൻ. എൻ. കക്കാട് ‘ ✍ അവതരണം: പ്രഭ ദിനേഷ്

on അമേരിക്ക – (2) ന്യൂ യോർക്ക്, ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) ‘കുഞ്ഞുണ്ണി മാഷ്’ ✍ അവതരണം: പ്രഭ ദിനേഷ്

on ‘പനിനീരണഞ്ഞ പഴയ കാല പരിണയ വിശേഷവും, പിന്നെ പെരിയാറിലെ വേനലാഘോഷവും’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘ഓർമ്മയിലൊരൂടുവഴി – ഇതു പഞ്ചമിപ്പെരുമ!! ‘ ✍ ഗിരിജാവാര്യർ
on അറിവിൻ്റെ മുത്തുകൾ (115) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘അഭിഷേകവും നിവേദ്യങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി

on താലപത്രം (3) ‘ജ്യോത്സ്നിക’: കേരളീയ ആയുർവേദ വിഷചികിത്സാമേഖലയിലെ അമൂല്യ ഗ്രന്ഥം ✍പ്രൊഫ. ആർ.ബി. ശ്രീകല

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയെട്ടാം ഭാഗം) ‘എം. പി. അപ്പൻ’ ✍ അവതരണം: പ്രഭാ ദിനേഷ്.

on പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

on ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

on കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

on ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

on പട്ടികജാതി-പട്ടികവര്ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്
on സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)