പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു . തിരുവനന്തപുരം വെള്ളറട സ്വദേശി ബീനറ്റ് രാജ് (22 )ആണ് മരണമടഞ്ഞത് കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്ക് ഉണ്ട് .
ഡ്രമ്മർ കലാകാരനായ ബീനറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .



