Saturday, March 28, 2026
Homeഅമേരിക്ക5000 കിലോമീറ്റർ ദൂരപരിധി:അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു: പ്രതിരോധ മന്ത്രാലയം

5000 കിലോമീറ്റർ ദൂരപരിധി:അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു: പ്രതിരോധ മന്ത്രാലയം

അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു .  5000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ഒഡീഷയിലെ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നാണു വിജയകരമായി പരീക്ഷിച്ചത്.

ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ മുൻപും വിജയകരമായി പരീക്ഷിച്ചിരുന്നു. ചൈന മുഴുവൻ ലക്ഷ്യമിടാൻ മിസൈലിനാവും. യൂറോപ്പിൽ റഷ്യയിലെ മോസ്കോയും ആഫ്രിക്കയിൽ കെനിയയിലെ നയ്റോബിയും വരെ ഇതിന്റെ പരിധിയിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com