കൊല്ലം: കൊല്ലത്ത് ചെമ്പനരുവി സ്വദേശി ശ്രീതുവിനെയാണ് ഭര്‍ത്താവ് ഷെഫീക്ക് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഷെഫീക്കിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.