Sunday, October 4, 2026
Homeകേരളംആഗസ്ത് 14ന്‌ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌

ആഗസ്ത് 14ന്‌ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ആഗസ്ത് 14ന്‌ നടക്കും. കുട്ടികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുന്ന തരത്തിലാകണം തെരഞ്ഞെടുപ്പ്‌.

രാഷ്‌ട്രീയ പാർടികളുടെ ഇടപെടൽ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു. ആഗസ്ത് നാലു മുതൽ എട്ട്‌ വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

11ന്‌ പത്രിക പിൻവലിക്കാം. അന്ന്‌ പകൽ 3.30ന്‌ മത്സരാർഥികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. 14ന്‌ പകൽ 11 വരെയാണ്‌ വോട്ടെടുപ്പ്‌. പകൽ ഒന്നിന്‌ ഫലപ്രഖ്യാപനം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ