Tuesday, October 20, 2026
Homeകേരളംകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ത്രീ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരക്കാർ കുപ്പിയും, കല്ലുമടക്കമുള്ളവ എറിഞ്ഞതായും പോലീസ് പറഞ്ഞു.
ബാരിക്കേഡിന്റെ മുകളിൽ കയറി പ്രതിഷേധം നടത്തിയവരെ താഴെ ഇറക്കാൻ ആയി പോലീസ് തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ