Friday, October 16, 2026
Homeകേരളംസ്ഥാപനം നഷ്ടത്തില്‍ : തുണിക്കട പൂട്ടി : ജോലി പോയത് നിരവധിയാളുകള്‍ക്ക്

സ്ഥാപനം നഷ്ടത്തില്‍ : തുണിക്കട പൂട്ടി : ജോലി പോയത് നിരവധിയാളുകള്‍ക്ക്

അടൂർ : നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുകയും ഏറെ മാസമായി സാമ്പത്തിക നഷ്ടം നേരിട്ട തുണിക്കട പൂട്ടി . ശനിയാഴ്ച തുറന്നു പ്രവര്‍ത്തിച്ച അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയയാണ് പൂട്ടിയത് .

ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏതാനും ആഴ്ചയായി ഞായറാഴ്ചകളില്‍ തുറക്കാറില്ല ഇന്ന് രാവിലെ ജോലിക്കാര്‍ എത്തിയെങ്കിലും കട പൂട്ടിയിട്ടതിനാല്‍ എല്ലാവരും തുണിക്കടയുടെ മുന്നില്‍ കുത്തിയിരുന്നു. തൊഴിലാളികള്‍ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല .

വലിയ തുണിക്കടയായതിനാല്‍ അമ്പതിനു മുകളില്‍ ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നുണ്ട് .രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കടയാണ്. ജൂണ്‍ മാസത്തെ ശമ്പളം അടുത്ത ദിവസങ്ങളില്‍ ലഭിക്കേണ്ടതായിരുന്നു . ചിലയാളുകള്‍ക്ക് പി എഫ് മറ്റു ആനുകൂല്യം ഉണ്ട് . തുണിയെടുത്തു കൊടുക്കുന്ന പ്രായം ചെന്ന ആളുകള്‍ ഇനി എന്ത് ചെയ്യും എന്ന വിഷമത്തില്‍ ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ